Kerala PSC LDC Selected Questions 2020 (10 Questions)

Kerala PSC LDC Selected Questions and Answers

The Kerala Public Service Commission (KPSC) conducts examinations for the candidates every year to induce them into the Kerala Government services. In order to get into the Kerala government jobs, candidates attend the respective examination for the particular post in Kerala PSC. Selected questions for the LDC exam sorted from the important topics for the Kerala PSC LDC exam. These selected questions with answers in GK deals with some selected questions from various resources for the Kerala PSC LDC exam.

Kerala PSC LDC Selected Questions

On this page, we provided LD Clerk selected questions and answers. These questions and answers will help the candidates who are preparing for Kerala PSC upcoming Malayalam medium exams like LDC, LGS, etc. Selected questions for Kerala PSC LDC exam is the most searched term by the PSC aspirants. The questions for LDC are prepared by the combination of the important topics of the LDC syllabus.

[1] രാഷ്ട്രപതി ഭവന്റെ പഴയ പേര്
Ans: വൈസ്റീഗല്‍ പാലസ്

[2] രാഷ്ട്രമെന്നത് ഞാനാണ് എന്നു പറഞ്ഞത്
Ans: ലൂയി പതിനാലാമൻ

[3] രാജരാജചോളൻ കേരളമാക്രമിച്ച വർഷം
ans: എ.ഡി.1000

[4] രാജ്യസഭയുടെ മൂന്നിലൊന്ന് അംഗങ്ങൾ എത്ര വർഷം കൂടുമ്പോഴാണ് വിരമിക്കുന്നത്
Ans: 2

[5] രാജ്യസഭാംഗമായിരിക്കെ കേരള മുഖ്യമന്ത്രിയായ ആദ്യ വ്യക്തി
Ans: സി.അച്യുത മേനോൻ

[6] രണ്ടാം പഞ്ചവൽസരപദ്ധതി എന്തിനാണു പ്രാധാന്യം നൽകിയത്
Ans: വ്യവസായം

[7] രണ്ടാം ലോകമഹായുദ്ധക്കാലത്ത് ഹിറ്റ്‌ലർ ഏതു രാജ്യത്തെയാണ് ആദ്യം ആക്രമിച്ചത്
Ans: പോളണ്ട്

[8] രണ്ടു വ്യത്യസ്തവിഷയങ്ങളിൽ നൊബേൽ സമ്മാനം നേടിയ ആദ്യ വ്യക്തി
Ans: മാഡം ക്യൂറി

[9] ഇന്തോബാക്ട്രിയൻ രാജാക്കൻമാരിൽ ഏറ്റവും പ്രസിദ്ധൻ
Ans: മെനാൻഡർ

[10] ഇംഗ്ലണ്ടിൽ അടിമത്തം അവസാനിപ്പിച്ച വർഷം
Ans: 1833

[11] ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ ശതവർഷയുദ്ധം ആരംഭിച്ച വർഷം
Ans: 1338

Sources:

  1. C. Achutha Menon
  2. Louis XIV
  3. Rashtrapati Bhavan
  4. Marie Curie

1 thought on “Kerala PSC LDC Selected Questions 2020 (10 Questions)”

Leave a comment