Kerala PSC Last Grade Servants (LGS) Syllabus 2021

Last Grade Servants (LGS) Syllabus 2021 – Free PDF Download: Kerala PSC exam syllabus 2021 for LGS exam basically comprises five main subjects namely, GK, Current Affairs, Science, Public Health, Simple Arithmetic, Mental Ability, and Reasoning. The detailed LGS Syllabus 2021 by Kerala PSC is available for download on Kerala PSC official website @keralapsc.gov.in. By downloading Kerala PSC LGS 2021 Syllabus, candidates can know the exact pattern of the examination.

Syllabus for LGS 2021 PDF – Subject-wise

ക്രമ
നമ്പർ
വിഷയംമാർക്ക്
Iപൊതുവിജ്ഞാനം40 മാർക്ക്
IIആനുകാലിക വിഷയങ്ങൾ20 മാർക്ക്
IIIസയൻസ്10 മാർക്ക്
IVപൊതുജനാരോഗ്യം10 മാർക്ക്
Vലഘുഗണിതവും, മാനസിക ശേഷിയും,
നിരീക്ഷണ പാടവ പരിശോധനയും
20 മാർക്ക്

LGS Syllabus 2021 PDF

The beginning step towards your LGS exam preparation is to know the syllabus of Kerala PSC Last Grade Servants examination 2021 and the exam pattern. Candidates who are taking up the LGS 2021 examination must be aware of the Last Grade Servants 2021 syllabus in order to crack the exam on the first attempt.

So, to help the candidates with it, pschunt.com provides all the necessary updates regarding Kerala PSC LGS 2021 syllabus. Candidates must have a copy of LGS Syllabus 2021 PDF free download to prepare in offline mode as well.

LGS 2021 General Knowledge Syllabus

1ഇന്ത്യൻ സ്വാതന്ത്ര്യസമരം – സ്വാതന്ത്ര്യസമര കാലഘട്ടവുമായി ബന്ധപ്പെട്ട രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മുന്നേറ്റങ്ങൾ, ദേശീയ പ്രസ്ഥാനങ്ങൾ, സ്വാതന്ത്ര്യസമരസേനാനികൾ, ഭരണസംവിധാനങ്ങൾ തുടങ്ങിയവ (5 മാർക്ക്)
2സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികൾ, യുദ്ധങ്ങൾ, പഞ്ചവത്സര പദ്ധതികൾ, വിവിധ മേഖലകളിലെ പുരോഗതിയും, നേട്ടങ്ങളും (5 മാർക്ക്)
3ഒരു പൗരന്റെ അവകാശങ്ങളും കടമകളും, ഇന്ത്യൻ ഭരണഘടന – അടിസ്ഥാന വിവരങ്ങൾ (5 മാർക്ക്)
4ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ, അതിർത്തികൾ, ഇന്ത്യയുടെ അടിസ്ഥാന വിഷയങ്ങൾ (5 മാർക്ക്)
5കേരളം – ഭൂമിശാസ്ത്രം, അടിസ്ഥാന വിവരങ്ങൾ, നദികളും, കായലുകളും, വിവിധ വൈദ്യുതി പദ്ധതികൾ, വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും, മത്സ്യ ബന്ധനം, കായിക രംഗം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള അറിവ് (10 മാർക്ക്)
6ഇന്ത്യൻ സ്വാതന്ത്ര്യ സമരുവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ രാഷ്ട്രീയ സാമൂഹിക മുന്നേറ്റങ്ങൾ, നവോത്ഥാന നായകന്മാർ (5 മാർക്ക്)
7ശാസ്ത്ര സാങ്കേതിക മേഖല, കലാ സാംസ്കാരിക മേഖല, രാഷ്ട്രീയ, സാമ്പത്തിക, സാഹിത്യ മേഖല, കലാ മേഖല എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ (5 മാർക്ക്)

LGS 2021 Science Syllabus

(1) ജീവശാസ്ത്രം (5 മാർക്ക്)

  • മനുഷ്യശരീരത്തെക്കുറിച്ചുള്ള പൊതു അറിവ്
  • ജീവകങ്ങളും അപര്യാപ്‌ത രോഗങ്ങളും
  • കേരളത്തിലെ പ്രധാന ഭക്ഷ്യ, കാർഷിക വിളകൾ
  • വനങ്ങൾ, വനവിഭവങ്ങൾ, സാമൂഹിക വനവത്കരണം
  • പരിസ്ഥിതിയും, പരിസ്ഥിതിപ്രശ്ങ്ങളും

(2) ഭൗതിക ശാസ്ത്രം / രസതന്ത്രം (5 മാർക്ക്)

  • ആറ്റവും ആറ്റത്തിന്റെ ഘടനയും
  • അയിരുകളും ധാതുക്കളും
  • മൂലകങ്ങളും അവയുടെ വർഗീകരണവും
  • ഹൈഡ്രജനും, ഓക്സിജനും
  • രസതന്ത്രം ദൈനംദിന ജീവിതത്തിൽ
  • ദ്രവ്യവും, പിണ്ഡവും
  • പ്രവൃത്തിയും ഊർജ്ജവും
  • ഊർജ്ജവും അതിന്റെ പരിവർത്തനവും
  • താപവും ഊഷ്‌മാവും
  • പ്രകൃതിയിലെ ചലനങ്ങളും ബലങ്ങളും
  • ശബ്ദവും പ്രകാശവും
  • സൗരയൂഥവും സവിശേഷതകളും

LGS 2021 Public Health Syllabus

പൊതുജനാരോഗ്യം (10 മാർക്ക്)

  • സാംക്രമികരോഗങ്ങളും രോഗകാരികളും
  • അടിസ്ഥാന ആരോഗ്യ വിജ്ഞാനം
  • ജീവിതശൈലി രോഗങ്ങൾ
  • കേരളത്തിലെ ആരോഗ്യക്ഷേമ പ്രവർത്തനങ്ങൾ

LGS 2021 Simple Arithmetic, Mental Ability and Reasoning Syllabus

(1) ലഘുഗണിതം (10 മാർക്ക്)

  • സംഖ്യകളും അടിസ്ഥാന ക്രിയകളും
  • ലസാഗു, ഉസാഘ
  • ഭിന്നസംഖ്യകൾ
  • ദശാംശ സംഖ്യകൾ
  • വർഗ്ഗവും, വർഗ്ഗമൂലവും
  • ശരാശരി
  • ലാഭവും നഷ്ടവും
  • സമയവും ദൂരവും

(2) മനസികശേഷിയും നിരീക്ഷണപാടവ പരിശോധനയും (10 മാർക്ക്)

  • ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള ക്രിയകൾ
  • ശ്രേണികൾ
  • സമാനബന്ധങ്ങൾ
  • തരം തിരിക്കൽ
  • അർത്ഥവത്തായ രീതിയിൽ പടങ്ങളുടെ ക്രമീകരണം
  • ഒറ്റയാനെ കണ്ടെത്തൽ
  • വയസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ
  • സ്ഥാന നിർണ്ണയം

Syllabus for LGS 2021 – Download PDF

Download Kerala PSC LGS 2021 Syllabus PDF from the below given link.

Leave a comment