Top 500 GK Questions for Kerala PSC LGS Exam

Kerala PSC LGS (Last Grade Servants) GK Malayalam Question and Answer

These are very important General Knowledge and latest GK questions and answers for Kerala PSC Last Grade Servants (LGS) exam. Practice with 500 selected Malayalam questions collection of GK Questions and Answers. As you know that in Kerala PSC, GK and GK related questions are very important for all exams. You can also start your preparation through our new app – PSC Hunt App

Also Check: Top 40 GK Questions for Kerala PSC Exams

GK Questions and Answers – LGS Exam Questions


ഇന്ത്യയുടെ വാനമ്പാടി എന്നു വിളിച്ചതാരെ?

Ans: സരോജിനി നായിഡു


ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം

Ans: മുംബൈ


ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്നത്

Ans: ബാംഗ്ലൂര്‍


ഇന്ത്യയുടെ സുഗന്ധ വ്യഞ്ജനത്തോട്ടംഎന്നറിയപ്പെടുന്നത്

Ans: കേരളം


ഇന്ത്യയുടെ ഹൃദയം എന്നറിയപ്പെടുന്ന സംസ്ഥാനം

Ans: മധ്യപ്രദേശ്


ഇന്ത്യയുടെ ചന്ദ്രനിലേക്കുള്ള യാത്രാപദ്ധതി

Ans: ചാന്ദ്രയാന്‍1


ഇന്ത്യയുടെ നെല്ലറ

Ans: ആന്ധ്രാപ്രദേശ്


ഇന്ത്യയുടെ മെലഡി ക്വീന്‍ എന്നറിയപ്പെടുന്നത്

Ans: ലതാ മങ്കേഷ്‌കര്‍


ഇന്ത്യയുടെ ജൊവാന്‍ ഓഫ് ആര്‍ക്ക് എന്നു വിശേഷിപ്പിക്കുന്നതാരെ

Ans: ഝാന്‍സിറാണി


ഇന്ത്യയുടെ തെക്കേയറ്റത്തുള്ള റെയില്‍വേ സ്റ്റേഷന്‍

Ans: കന്യാകുമാരി


ഇന്ത്യയുടെ മോട്ടോര്‍ സ്‌പോര്‍ട്‌സ് തലസ്ഥാനം എന്നറിയപ്പെടുന്നത്

Ans: കോയമ്പത്തൂര്‍


ഇന്ത്യയുടെ ദേശീയ പക്ഷിയായി മയിലിനെ തീരുമാനിച്ച വര്‍ഷം

Ans: 1963


ഇന്ത്യയുടെ ദേശീയ ചിഹ്നത്തിന്റെ യഥാര്‍ഥരൂപം സൂക്ഷിച്ചിരിക്കുന്ന മ്യൂസിയം എവിടെയാണ്

Ans: സാരാനാഥ്


ഇന്ത്യയുടെയും പാകിസ്താന്റെയും അതിര്‍ത്തി നിര്‍ണയിച്ച ബ്രിട്ടീഷ് നിയമജ്ഞന്‍

Ans: സിറില്‍ റാഡ്ക്ലിഫ്


ഇന്ത്യാ ഗവണ്‍മെന്റിന്റെ ധനസഹായത്താല്‍ നിര്‍മിക്കുന്ന ചുഖ പ്രോജക്ട് ഏത് രാജ്യത്താണ്

Ans: ഭൂട്ടാന്‍


ഇന്ത്യാഗവണ്‍മെന്റ് 2005ല്‍ ആരംഭിച്ച ഭാരത് നിര്‍മാണ്‍ പദ്ധതിയുടെ ലക്ഷ്യം

Ans: ഗ്രാമവികസനം


ഇന്ത്യാഗവണ്‍മെന്റ് ആരുടെ ജന്മ ദിനമാണ് മാതൃസുരക്ഷാദിനമായി പ്രഖ്യാപിച്ചത്

Ans: കസ്തൂര്‍ബ ഗാന്ധി


ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച ആഭ്യന്തര അടിയന്തരാവസ്ഥ എത്ര മാസം നീണ്ടുനിന്നു

Ans: 21


ഇന്ദിരാഗാന്ധിവധം അന്വേഷിച്ച കമ്മിഷന്‍

Ans: താക്കര്‍ കമ്മീഷന്‍


ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന പ്രയോഗത്തിന്റെ ഉപജ്ഞാതാവ്

Ans: മുഹമ്മദ് ഇക്ബാല്‍


ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുന്ന ഗ്രന്ഥി

Ans: പാന്‍ക്രിയാസ്


ഇന്‍സുലിന്‍ കണ്ടുപിടിച്ചത്

Ans: ഫ്രെഡറിക് ബാന്റിങ്, ചാള്‍സ് ബെസ്റ്റ്


ഇന്‍ഫോസിസിന്റെ ആസ്ഥാനം.

Ans: ബാംഗ്ലൂര്‍


ഇന്‍ഡോ ഗ്രീക്ക് വംശത്തിലെ രാജാക്കന്‍മാരില്‍ ഏറ്റവും പ്രശസ്തന്‍

Ans: മെനാന്‍ഡര്‍


ഇ ന്‍ഡോര്‍ ഭരിച്ചിരുന്ന രാജവംശം

Ans: ഹോള്‍ക്കര്‍


ഇന്‍ഡസ് എന്നറിയപ്പെടുന്ന നദി

Ans: സിന്ധു


ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് ബാങ്ക്ഓഫ് ഇന്ത്യയുടെ ആസ്ഥാനം

Ans: മുംബൈ


ഇന്‍ഡിക്ക രചിച്ചത്

Ans: മെഗസ്തനീസ്


ഇന്‍ഡിപെന്‍ഡന്റ് ലേബര്‍ പാര്‍ട്ടിയുടെ സ്ഥാപകന്‍

Ans: ബി.ആര്‍.അംബേദ്കര്‍


രക്ത ചംക്രമണം കണ്ടുപിടിച്ചതാര്

Ans: വില്ല്യം ഹാര്‍വി


രക്തപര്യയനത്തെ ഉത്തേജിപ്പിക്കുന്ന ഹോര്‍മോണ്‍

Ans: അഡ്രിനാലിന്‍


രക്തത്തില്‍ കാല്‍സ്യത്തിന്റെ അളവ് കുറയുന്നതുമൂലമുണ്ടാകുന്ന രോഗം

Ans: ടെറ്റനി


ഇന്റര്‍ സ്റ്റേറ്റ് കൗണ്‍സില്‍ സ്ഥാപിതമായ വര്‍ഷം

Ans: 1990


ഇന്റര്‍നാഷണല്‍ ഫിനാൻസ് കോര്‍പ്പറേഷന്റെ ആസ്ഥാനം

Ans: വാഷിംഗ്ടണ്‍ ഡി.സി.


ഇന്റര്‍നെറ്റ് കംപ്യൂട്ടര്‍ ശ്രൃംഖലയ്ക്ക് തുടക്കമിട്ട രാജ്യം

Ans: യു.എസ്.എ.


രക്താര്‍ബുദത്തിന്റെ വൈദ്യശാസ്ത്രനാമം

Ans: ലുക്കീമിയ


ഇരട്ട നഗരം എന്നറിയപ്പെടുന്നത്

Ans: ബുഡാപെസ്റ്റ്


ഇരവികുളം വന്യജീവി സങ്കേതത്തെ നാഷണല്‍ പാര്‍ക്കായി പ്രഖ്യാപിച്ച വര്‍ഷം

Ans: 1978


ഇരുപതാം നൂറ്റാണ്ടില്‍ ജനിച്ച് അമേരിക്കന്‍ പ്രസിഡന്റായ ആദ്യ വ്യക്തി

Ans: ജോണ്‍ എഫ്. കെന്നഡി


ഇരുട്ടിനോടുള്ള പേടിക്ക് മന:ശാസ്ത്രത്തില്‍ പറയുന്ന പേര്

Ans: അചുലോഫോബിയ


41 to 500 – Download PDF

Download LGS Question and Answer PDF

Click on below given button to download Kerala PSC LGS GK Malayalam questions and answers pdf.

LGS GK Malayalam Questions and Answers

LGS GK Malayalam questions and answers | General Knowledge questions: In this post, we have provided topic wise and Kerala PSC syllabus wise GK questions and answers. So, we have given here 500 selected GK questions for Kerala PSC LGS exam. Therefore, all the candidates who are looking for Last Grade Servants (LGS) practice questions and answers can find the information above.

On pschunt.com gathered the updated and previous GK questions on various topics like famous books & authors, general English questions, Malayalam questions, IT & Cyber Laws, etc.

Here you can get the basic idea of including LGS GK Questions is to test candidates capability. Therefore, now all those candidates are preparing for the various Kerala PSC exams, should practice with all of these questions.

About PSC Hunt App

PSC Hunt App is an online platform which helps the Kerala PSC candidates for various exams like LDC, LGS, Sub Inspector of Police, etc. Practice with online mock test for upcoming Kerala PSC exams. This is the best place, where to get various ractice test for Kerala PSC exams. So, you can try to practice for various exams conducted by Kerala Public Service Commission. We can assure you all get the latest updated questions and exam practice for upcoming Kerala PSC exams. Our app shows the marks will be the end of the exam. You can practice previous questions for Kerala PSC exams.

GK Questions

1 thought on “Top 500 GK Questions for Kerala PSC LGS Exam”

Leave a Reply to Prem Chand Cancel reply