Kerala PSC questions and answers on art and literature. On this section, candidates can get updated questions and answers on art and literature section. Kerala PSC art and literature based question and answers find on this post.
Question & Answer
ആദ്യത്തെ മാൻബുക്കർ പ്രൈസ് നേടിയ കൃതി?
Answerസംതിങ് റ്റു ആൻസർ ഫോർ (Something to Answer For)
മാൻ ബുക്കർ പുരസ്കാരം നേടിയ ആദ്യത്തെ വനിത?
Answerബെർനൈസ് റൂബൻസ് (Bernice Rubens)
സൽമാൻ റുഷ്ദിക്ക് ബുക്കർ പ്രൈസ് നേടിക്കൊടുത്ത രചന
Answerമിഡ്നൈറ്റ്സ് ചിൽഡ്രൻ
ഇറാനിയൻ ആത്മീയ നേതാവ് അയത്തൊള്ള ഖൊമേനി 1989 ൽ ബുക്കർ പ്രൈസ് ജേതാവായ ഒരു എഴുത്തുകാരനെതിരെ ഫത്വ പുറപ്പെടുവിച്ചു. ആരാണ്എഴുത്തുകാരൻ?
Answerസൽമാൻ റുഷ്ദി
ബുക്കർ പ്രൈസ് ആദ്യമായി നേടിയ ഇന്ത്യക്കാരൻ
Answerഅരുന്ധതി റോയ്
നൊബേൽ പുരസ്കാരം നേടിയിട്ടുള്ളവരിൽ ഏറ്റവും പ്രായം കുറഞ്ഞ സാഹിത്യകാരൻ
Answerറുഡ്യാർഡ് കിപ്ലിങ് (Rudyard Kipling)
സാഹിത്യ വിഭാഗത്തിൽ നൊബേൽ പുരസ്കാരം നേടിയ ആദ്യ വ്യക്തി
Answerസള്ളി പ്രിഡോം (Sully Prudhomme)
1932 ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചത് പേൾ എസ്. ബക്കിനാണ്. ഏത് കൃതിക്കാണ് അവാർഡ്?
Answerദ ഗുഡ് എർത്ത്
1958 ലെ സാഹിത്യ നൊബേൽ പുരസ്കാരത്തിന് അർഹനായ ഒരു റഷ്യൻ സാഹിത്യകാരനെ പുരസ്കാരം ഏറ്റുവാങ്ങുന്നതിൽ നിന്ന് രാജ്യം വിലക്കി. ആരാണ് ആ സാഹിത്യകാരൻ?
Answerബോറിസ് പാസ്റ്റർ നാക്ക്
സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ ആദ്യ വനിത
Answerസെൽമ ലാഗലാഫ് (Selma Lagerlof)
നൊബേൽ പുരസ്കാരം നേടിയ ആദ്യ ചൈനീസ്എഴുത്തുകാരൻ
Answerഗാവൊ ഷിങ്ജ്യാൻ (Gao Xingjian)
1986 ൽ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടിയത് ഒരു നോവലിസ്റ്റാണ്. ആരാണ് ആ നോവലിസ്റ്റ്?
Answerഎലി വീസൽ (Elie Wiesel)
സാഹിത്യ നൊബേൽ പുരസ്കാരം നേടിയ ബ്രിട്ടീഷ് പ്രധാനമന്ത്രി
Answerവിൻസ്റ്റൻ ചർച്ചിൽ
1964 ലെ സാഹിത്യ നൊബേൽ പുരസ്കാരം നേടിയിട്ടും അത് നിരാകരിച്ച ഫ്രഞ്ച് എഴുത്തുകാരൻ
Answerജീൻ പോൾ സാത്രേ
സാഹിത്യത്തിലെ നൊബേൽ പുരസ്കാരം നേടിയആദ്യ അമേരിക്കൻ എഴുത്തുകാരൻ
Answerസിങ്കെ്ളയർ ലൂയിസ്
നാലു തവണ സാഹിത്യ നൊബേൽ പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടും പുരസ്കാരം നേടാൻ കഴിയാത്ത ഇംഗ്ലീഷ് ശാസ്ത്രകഥാസാഹിത്യകാരൻ
Answerഎച്ച്.ജി.വെൽസ്
നൊബേൽ പുരസ്കാരവും ഓസ്കാർ പുരസ്കാരവും ലഭിച്ച ആദ്യ വ്യക്തി
Answerജോർജ്ജ് ബർണാഡ് ഷാ
സാഹിത്യ മേഖലയിലെ നൊബേൽ പുരസ്കാരംഏർപ്പെടുത്തിയ വർഷം
Answer1901
പുലിറ്റ്സർ പുരസ്കാരം വിതരണം ചെയ്യുന്ന രാജ്യം
Answerയുഎസ്എ
പുലിറ്റ്സർ പുരസ്കാരം ആദ്യമായി വിതരണം ചെയ്ത വർഷം
Answer1917
എത്ര വിഭാഗങ്ങളിലാണ് പുലിറ്റ്സർ പുരസ്കാരം നൽകുന്നത്?
Answer21
ഏത് യൂണിവേഴ്സിറ്റിയാണ് പുലിറ്റ്സർ പുരസ്കാരം വിതരണം നടത്തുന്നത്?
Answerകൊളംബിയ യൂണിവേഴ്സിറ്റി