സസ്യ ശാസ്ത്രം – ഇലകൾ

  • സസ്യങ്ങളുടെ അടുക്കള എന്നറിയപ്പെടുന്ന ഭാഗമാണ് – ഇലകൾ
  • ഇലകൾക്ക് പച്ചനിറം നൽകുന്ന വസ്തുവാണ് – ഹരിതകം
  • ഇലകൾക്ക് മഞ്ഞനിറം നൽകുന്ന വസ്തുവാണ് – സാന്തോഫിൽ
  • സസ്യത്തിന്റെ ഇലകളിൽ നിന്നും ബാക്ഷ്‌പമായി പുറത്ത് പോകുന്ന പ്രവർത്തനം – സസ്യസ്വേദനം
  • ഇലകളിൽ നിന്നും അതിരാവിലെ ജലം തുള്ളികളാക്കി നഷ്ടമാകുന്ന പ്രവർത്തനം – ഗട്ടേഷൻ
  • സസ്യസ്വേദന നിരക്ക് രേഖപ്പെടുത്തുന്ന ഉപകരണം – ഫോട്ടോമീറ്റർ
  • കള്ളിമുൾച്ചെടിയിലെ മുള്ളുകൾ ഏതിന്റെ രൂപാന്തരമാണ് – ഇലകളുടെ
  • ഹരിതകം കണ്ടുപിടിച്ചത് – പി.ജെ. പെൽബർട്ടിസ്

Leave a comment