Kerala PSC GK Questions: Top 10 Malayalam General Knowledge Questions and Answers – 14/09/2020

Kerala PSC Top 10 Malayalam Questions and Answers. Published on 14-09-2020.

(1) വിവരാവകാശ നിയമം ആദ്യം നടപ്പാക്കിയ സംസ്ഥാനം?

(a) മഹാരാഷ്ട്ര

(b) കർണാടക

(c) തമിഴ്‌നാട്

(d) ഗുജറാത്ത്

Ans: (c) തമിഴ്‌നാട്


(2) കേരളത്തിൽ നിന്നുള്ള എംപിമാരുടെ എണ്ണം ?

(a) 20

(b) 7

(c) 12

(d) 29

Ans: (d) 29


(3) രാഷ്ട്രപതിക്കു രാജ്യസഭയിലേക്കു നാമനിർദേശം ചെയ്യാവുന്ന അംഗങ്ങളുടെ എണ്ണം

(a) 2

(b) 12

(c) 18

(d) 20

Ans: 12


(4) ‘കൊഴിഞ്ഞ ഇലകൾ’ ആരുടെ കൃതിയാണ് ?

(a) കെ.പി. കേശവമേനോൻ

(b) ഉള്ളൂർ

(c) ജോസഫ് മുണ്ടശ്ശേരി

(d) ഇടശ്ശേരി

Ans: (c) ജോസഫ് മുണ്ടശ്ശേരി


(5) മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അന്തസ്രാവി ഗ്രന്ഥി?

(a) കരൾ

(b) അഡ്രീനൽ

(c) തൈമസ്

(d) തൈറോയിഡ്

Ans: (d) തൈറോയിഡ്


(6) ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ്

(a) പി.സി. മഹലനോബിസ്

(b) ദാദാഭായ് നവറോജി

(c) എം.വിശ്വേശ്വരയ്യ

(d) കെ.എൻ.രാജ്

Ans: (c) എം.വിശ്വേശ്വരയ്യ


(7) സൈലന്റ് വാലി ദേശീയ ഉദ്യാനം ഉത്‌ഘാടനം ചെയ്ത പ്രധാനമന്ത്രി ?

(a) ഇന്ദിരാ ഗാന്ധി

(b) മൊറാർജി ദേശായി

(c) ചരൺസിങ്

(d) രാജീവ് ഗാന്ധി

Ans: (d) രാജീവ് ഗാന്ധി


(8) കുടുംബശ്രീ പദ്ധതി ആരംഭിച്ച വർഷം ?

(a) 1997

(b) 1998

(c) 1987

(d) 2000

Ans: (b) 1998


(9) സലിം അലി ദേശീയ ഉദ്യാനം എവിടെ സ്ഥിതിചെയ്യുന്നു ?

(a) ഗോവ

(b) കേരളം

(c) ജമ്മു കശ്മീർ

(d) കർണാടക

Ans: (c) ജമ്മു കശ്മീർ


(10) ഗാന്ധിജിയുടെ എത്രാമത്തെ ജന്മവാർഷികമാണ് 2019ൽ ആചരിച്ചത് ?

(a) 151

(b) 152

(c) 149

(d) 150

Ans: (d) 150

Leave a comment