IT Capsule

വിവര സാങ്കേതിക വിദ്യയുടെ പിതാവ് – ക്ലൗഡ് ഷാനോൺ


ഇന്ത്യൻ വിവര സാങ്കേതിക വിദ്യയുടെ പിതാവ് – രാജീവ് ഗാന്ധി


ആദ്യ കമ്പ്യൂട്ടർ സാക്ഷരതാ ഗ്രാമ പഞ്ചായത്ത് – ചമ്രവട്ടം


കേരളത്തിലെ ആദ്യ കമ്പ്യൂട്ടർവൽകൃത പഞ്ചായത്ത് – വെള്ളനാട്


അക്ഷയ പദ്ധതി ആദ്യമായി നടപ്പാക്കിയ ജില്ല – മലപ്പുറം


ആദ്യ കമ്പ്യൂട്ടർ വൈറസ് – ക്രീപ്പർ


ആദ്യ മൊബൈൽ വൈറസ് – കബീർ


ലോക കമ്പ്യൂട്ടർ സുരക്ഷാ ദിനം – നവംബർ 30


ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം – ഡിസംബർ 2


ഇന്ത്യ വികസിപ്പിച്ച ആദ്യ വെബ് ബ്രൗസർ – എപ്പിക്


ഇന്ത്യ വികസിപ്പിച്ച ജിപിഎസ് സംവിധാനം – നാവിക്


ബില്ലുകൾ, നികുതികൾ, ഫീസുകൾ എന്നിവ അടയ്ക്കുന്നതിനുള്ള കേരളാ സർക്കാരിന്റെ ഇ-ഗവേർണൻസ് പദ്ധതി – ഫ്രണ്ട്‌സ്


ഇന്ത്യയിൽ ഇന്റർനെറ്റ് നിയന്ത്രിക്കുന്ന പൊതുമേഖലാ സ്ഥാപനം – VSNL


ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് പത്രം – ഫിനാൻഷ്യൽ എക്സ്പ്രസ്സ്


ഇന്ത്യയിലെ പ്രഥമ ഇ -മന്ത്രി സഭ നടന്നത് – ആന്ധ്രാ പ്രദേശ്


ഇന്ത്യയിലെ സിലിക്കൺ വാലി എന്നറിയപ്പെടുന്നത് – ബാംഗ്ലൂർ


ഇന്ത്യയിലെ ഏറ്റവും വലിയ ഇ ഗവേർണൻസ് പദ്ധതി – പാസ്പോർട്ട് സേവ


എല്ലാ പഞ്ചായത്തുകളും കമ്പ്യൂട്ടർ വൽക്കരിച്ച ഇന്ത്യയിലെ ആദ്യസംസ്ഥാനം – തമിഴ്‌നാട്

Leave a comment