ഹരിത വിപ്ലവം

  • ഹരിത വിപ്ലവം ആദ്യം നടന്നത് – മെക്സിക്കോ
  • ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് – M.S. സ്വാമിനാഥൻ
  • ഇന്ത്യയിൽ ഉത്പാദനം കൂടിയ വിള – ഗോതമ്പ്
  • ഈ സമയത്തെ കേന്ദ്ര കൃഷിമന്ത്രി – C. സുബ്രമണ്യം

ഹരിത വിപ്ലവം ഇന്ത്യയിൽ വിജയിക്കാൻ കാരണം

  • സങ്കരയിനം വിത്തുകൾ
  • ശാസ്ത്രീയ വള പ്രയോഗം
  • സാങ്കേതിക വിദ്യയുടെ പ്രയോഗം

Leave a comment