കേരളത്തിലെ കായലുകൾ

 • കായലുകളുടെ, ലഗൂണുകളുടെ നാട് എന്നിങ്ങനെ അറിയപ്പെടുന്നത് – കേരളം
 • കേരളത്തിലെ കായലുകളുടെ എണ്ണം – 34
 • കേരളത്തിലെ ഉൾനാടൻ ജലാശയങ്ങളുടെ എണ്ണം എത്ര? – 7
 • കേരളത്തിലെ ഏറ്റവും വലിയ കായൽ – വേമ്പനാട് കായൽ
 • ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കായൽ – വേമ്പനാട് കായൽ
 • കേരളത്തിലെ രണ്ടാമത്തെ വലിയ കായൽ – അഷ്ടമുടികായൽ
 • കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം – ശാസ്താംകോട്ട കായൽ
 • കേരളത്തിലെ രണ്ടാമത്തെ വലിയ ശുദ്ധജല തടാകം – വെള്ളായണി കായൽ
 • കേരളത്തിലെ ഏറ്റവും ചെറിയ ശുദ്ധജല തടാകം – പൂക്കോട് തടാകം
 • കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തുള്ള കായൽ – വേളിക്കായൽ
 • കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തുള്ള കായൽ – ഉപ്പളക്കായൽ
 • ഇന്ത്യയിലെ ഏറ്റവും വലിയ തടാക തുറമുഖം – കൊച്ചി തുറമുഖം
 • കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തുള്ള ശുദ്ധജല തടാകം – വെള്ളായണി കായൽ
 • കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തുള്ള ശുദ്ധജല തടാകം – പൂക്കോട് തടാകം
 • കേരളത്തിൽ സമുദ്രനിരപ്പിൽ നിന്നും ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന തടാകം – പൂക്കോട് തടാകം
 • ഇന്ത്യൻ ഭൂപടത്തിന്റെ ആകൃതിയിലുള്ള കേരളത്തിലെ തടാകം – പൂക്കോട് തടാകം

Leave a comment